നിര്യാതനായി

മംഗലംഡാം : ഒടുകൂർ മാടവന വീട്ടിൽ, രാജൻ (73), അന്തരിച്ചു ഭാര്യ രുഗ്മണി,

മക്കൾ – പ്രഭാകരൻ ( CITU മംഗലം ഡാം ), വിശ്വനാഥൻ, ശിവൻ ( CITU മംഗലം ഡാം), ചെന്താമര (CITU ചിറ്റടി) , സഹദേവൻ, ലീലാവതി, നിഷ.

മരുമക്കൾ – ആറുമുഖൻ, നിഷാന്ത്, ദേവകി, പദ്മജ, രജിത, അജിത.സംസ്കാരം : 04/01/2023 ബുധനാഴ്ച വൈകുന്നേരം 03:00 മണിക്ക് വീട്ടുവളപ്പിൽ.

9562051242