നിര്യാതയായി

മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ പരേതനായ കേശവൻ ഭാര്യ കാളു 93 വയസ്സ് നിര്യാതയായി.

മക്കൾ: പരേതനായ രാമചന്ദ്രൻ, കമലാക്ഷി, ശ്രീധരൻ, സുഭദ്ര, സരോജിനി, ഓമന, ബാലൻ (സിപിഐഎം പൈതല ബ്രാഞ്ച് അംഗം), ശകുന്തള.

മരുമക്കൾ: പരേതയായ കാർത്യാനി, വാസു, വസന്ത, പരേതനായ രാമകൃഷ്ണൻ, വിശ്വനാഥൻ, മിനി, ഗോവിന്ദൻ.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് നെമ്മാറ വക്കാവിൽ വെച്ച്.

Maryland