പാലിയേറ്റീവ് കെയർ രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

മംഗലംഡാം : വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെയുംകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മംഗലംഡാം ഉദ്യാ നത്തിൽ വച്ച് നടത്തിയ പാലിയേറ്റിവ് കെയർ രോഗി-ബന്ധു സംഗമം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .ലീലാമണി ഉദ്ഘാടനം ചെയ്തു.വണ്ടാഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് .k L. രമേഷ് ,അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ .ഷാനവാസ്‌ സ്വാഗതവും .വണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ശശികല,നെന്മാറ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ .സൈദാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ .ഷക്കീർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പഴ്സൺ .സുബിത മുരളീധരൻ,വാർഡ് മെമ്പർ .ഡിനോയ് കോമ്പാറ , ബ്ലോക്ക് മെമ്പർ.നസീമ ഹോമിയോ മെഡിക്കൽ ഓഫീസർ .ഷജേഷ്,ആയുർവേദ മെഡിക്കൽ ഓഫീസർ ശ്രേമത്തി.ബിന്ദു,അസി.ഇഞ്ചിനീയർ .ലസ്‌ലി വർഗീസ്,നന്മ ഫൌണ്ടേഷൻ ജില്ല പ്രസിഡന്റ്.കാസിം (rtd.DYSP).k k.മോഹനൻ,ഫാദർ.ബിജു തുണ്ടി പറമ്പിൽ,ശ്രീ.ഹംസ,ശ്രീ.ഷാജി വർക്കി.തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ. വിജയൻ നന്ദി പറഞ്ഞു.

പാലിേറ്റീവ് കെയർ രോഗികൾ ഉദ്യാനം സന്ദർശിക്കുകയും,തുടർന്ന് മജീഷ്യൻ. .പ്രേമദാസ് മാജിക് അവതരിപ്പിച്ചു.മലർമിഴി നാടൻ പാട്ടു സംഘം നാടൻ പാട്ടുകളുമായ് പാലിയേറ്റീവ് കെയർ രോഗികളുടെയും ബന്ധുക്കളുടെയും സംഗമം ആഘോഷമാക്കി,

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow