January 16, 2026

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും രാജവെമ്പാലയെ പിടികൂടി

കിഴക്കഞ്ചേരി : പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞു മോൻ്റെ വീട്ടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനകത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത് കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതിരുന്ന രാജവെമ്പാലയെ വനം വകുപ്പ് അധികൃതരുടെ സാനിധ്യത്തിൽ വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദാലി പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി

പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞു മോൻ്റെ വീട്ടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനകത്ത് നിന്നും പാമ്പിനെ പിടികൂടുന്നു
THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow