മലമ്പുഴ ഡാമിനടുത്ത് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മലമ്പുഴ: മലമ്പുഴ ഫിഷറീസ് ജിഡി ഓഫീസ് റോഡിൽ ചെക്ക് ഡാമിനടുത്താണ് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ വിനീഷ് എന്ന ആളാണ് മരിച്ചത്. മലമ്പുഴ പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

PARAKKAL