വടക്കഞ്ചേരി, ആമക്കുളം ബൈപ്പാസിൽ മിനിലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. മണപ്പാടം സ്വദേശി ബൈജു (24) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ നെന്മാറ ഭാഗത്ത് നിന്നും വന്ന മിനിലോറി ദേശീയപാതയിലേക്ക് കയറുന്നതിനിടെ ഇടിക്കുകയായിരുന്നു.വടക്കഞ്ചേരി പൊലീസും, ഹൈവേ പൊലീസും സ്ഥലതെത്തി,
വടക്കഞ്ചേരി ആമക്കുളം ബൈപ്പാസിൽ മിനിലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്.

Similar News
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.
വാണിയമ്പാറയിൽ കള്ള് വണ്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ കാൽനട യാത്രക്കാരായ രണ്ടുപേരും മരിച്ചു.