November 22, 2025

വന്യമൃഗ ശല്യം: പാലക്കാട് നാളെ ബിജെപി ഹർത്താൽ.

പാലക്കാട് : വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച്‌ പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ജനവാസമേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി ആരോപിച്ചു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow