January 16, 2026

ജനകീയ വായനശാല & കലാസമിതിയുടെ നേതൃത്വത്തിൽ വിമുക്തഭടന്മാരെ അനുമോദിച്ചു.

മൂലംകോട് ജനകീയ വായനശാല & കലാസമിതിയുടെ നേതൃത്വത്തിൽ കരസേന ദിനത്തിൽ (ജനുവരി 15) വിമുക്ത ഭടന്മാരെ അനുമോദിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത മാധവൻ ഉദ്ഘാടനം ചെയ്തു. പി മോഹനൻ മാസ്റ്റർ അധ്യക്ഷനായി, Rtd. Conl. ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, രക്ഷാധികാരി എസ്.രാധാകൃഷ്ണൻ വിമുക്ത ഭടന്മാരെ അനുമോദിച്ചു. എം.കെ ശശി, സി.പി. മാധവൻ എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു. കെ. മോഹൻദാസ് സ്വാഗതവും എം.വി ശിവദാസ് നന്ദിയും പറഞ്ഞു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow