January 16, 2026

വണ്ടാഴിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വണ്ടാഴി : വണ്ടാഴി മോസ്കോ മുക്കിലെ ഒരു ഫാൻസി കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ആലത്തൂർ എക്സൈസ് പ്രിവന്റിങ്ങ് ഓഫിസർ അർജുനൻ,
സിവിൽ എക്സൈസ് ഓഫിസർമരായ രൺജിത്ത്, ലൂക്കോസ് കെ ജെ എന്നിവർ അടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ചയോടെ കടയിൽ പരിശോധന നടത്തിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി ചില്ലറ വിൽപ്പനയ്ക്കായി വച്ചിരുന്ന ഹാൻസ് പാൻപരാഗ് ഉൽപ്പനങ്ങളാണ് പിടികൂടിയത്.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow