മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കുഴൽമന്ദം: കുഴൽമന്ദം കണ്ണാടിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തരുവാക്കുറിശ്ശി സ്വദേശിനി പ്രജിതയ്ക്കാണ് വെട്ടേറ്റത്. ആക്രമണം തടയുന്നതിനിടെ പ്രജിതയുടെ മാതാപിതാക്കളായ ശിവദാസിനും, ദേവിക്കും പരിക്കേറ്റു. മദ്യലഹരിയിലാണ് ഉല്ലാസ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ചത്.

?UTV

ABS MEDCALS