മംഗലം ഡാം : കണ്ണൂരിൽ വച്ച് നടന്ന കേരള സംസ്ഥാന സ്കൂൾസ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം പാലക്കാട് ജില്ലാ ടീം നേടി. പാലക്കാട് ജില്ലാ ടീമിലെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലെ നിറസാന്നിധ്യമായിരുന്നു മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ് കൃഷ്ണ.
മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും അഭിമാന നിമിഷം

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു