വാല്‍ക്കുളമ്പ്: വാല്‍ക്കുളമ്പ് പനംങ്കുറ്റിക്കടുത്ത് താമരപള്ളി റബര്‍ എസ്റ്റേറ്റിൽ പുലി ഇറങ്ങി. റബര്‍ പാല് എടുത്തിരുന്ന തൊഴിലാളികളാണ് ഇന്നലെ പുലിയെ കണ്ടത്. പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്തെ പ്രദേശമാണ് ഇത്. ഇവിടെ കുന്നേല്‍ എസ്റ്റേറ്റിനടുത്ത് ആനക്കൂട്ടങ്ങളും ഇറങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു