വണ്ടാഴി: വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം ഇന്ന് വൈകുന്നേരം 4 മണിക്ക് ശ്രീ. കെ ഡി പ്രസേനൻ MLA ഉദ്ഘാടനം ചെയ്യും. കലാഭവന്‍ നവാസ് മുഖ്യ അതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ വിരമിക്കുന്ന അധ്യാപകരെ കെ. ബിനുമോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലാ കായിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എല്‍. രമേശും ആദരിക്കും. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പൂര്‍വ്വ വിദ്യാര്‍ഥി അനിലയെ ചടങ്ങിൽ അനുമോദിക്കും.
വണ്ടാഴി സി.വി.എം.എച്ച്.എസ്.എസിൽ വാര്‍ഷികാഘോഷം ഇന്ന്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.