മംഗലംഡാം: കല്ലാനക്കര താണിശ്ശേരി വീട്ടിൽ നാരായണൻ (ഓല നാരായണൻ ) അന്തരിച്ചു. ഭാര്യ കൗസല്യ. മക്കൾ: പരേതനായ ഷാജു, ഉഷ, മിനി,ഗിരിജ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗോവിന്ദൻ. സംസ്കാരം നാളെ (25.01.23) രാവിലെ 11 മണിക്ക് നെന്മാറ വക്കാവിൽ വച്ച്.
മംഗലംഡാം താണിശ്ശേരി വീട്ടിൽ നാരായണൻ (ഓല നാരായണൻ) അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി