ഇളവംപാടം ഇമ്മട്ടി വീട്ടിൽ അന്തോണി ഭാര്യ മേരി ആന്റണി അന്തരിച്ചു.

ഇളവംപാടം: ഇളവംപാടം ഇമ്മട്ടി വീട്ടിൽ അന്തോണി ഭാര്യ മേരിആന്റണി 77 വയസ്സ് അന്തരിച്ചു.മക്കൾ: ജോയി ഇമ്മട്ടി, മേഴ്‌സി ബാബു, വിൽസൺ ഇമ്മട്ടി(മംഗലംഡാം KK സ്റ്റോറിൽ ജീവനകാരൻ).മരുമക്കൾ: ബാബു മുണ്ടമറ്റം, ഡോളി ജോയി.സംസ്കാരം നാളെ വൈകുന്നേരം 3.30ന് ഇളവംപാടം സെന്റ് തോമസ് പള്ളിയിൽ വെച്ച്.