പാലക്കാട് കാഴ്ചപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കാഴ്ചപ്പറമ്പ് ജംഗ്ഷനില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടായത്.
വിദ്യാര്‍ത്ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
സ്‌കൂളില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ച റോഡിലേക്ക് നീളുകയായിരുന്നു. പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റിയത്. കൂട്ടത്തല്ലിനിടെ
പരുക്കേറ്റവർ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.
ഭാര്യയ്ക്ക് ചെലവിനുനല്‍കാതെ മുങ്ങിയ ഭര്‍ത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷന്.