ആലത്തൂർ: ഉംറ കര്‍മത്തിന് പോയ ആലത്തൂർ സ്വദേശി മദീനയില്‍ നിര്യാതനായി. ഉംറയും, മദീന സന്ദര്‍ശനവും കഴിഞ്ഞശേഷമാണ് മരണം. ഭാര്യ സാജിതക്കൊപ്പമാണ് പോയിരുന്നത്. മുഹമ്മദ് റഫീഖ് (58) ആണ് മരിച്ചത്. പരേതരായ അബ്ദുര്ഖാദറിന്റെയും, സൈനബയുടെയും മകനാണ്. ഖത്തറില്‍ മുമ്പ് ജോലി ചെയ്തിരുന്നു. മക്കള്‍: ഫവാസ്, റസീന, റിയ ഫാത്തിമ. മദീനയില്‍ ഖബറടക്കും.
ഉംറ കര്‍മത്തിന് പോയ ആലത്തൂർ സ്വദേശി മദീനയില്‍ നിര്യാതനായി.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു