നെമ്മാറ: നെമ്മാറ മോഡേൺ കോളേജ് പ്രിൻസിപ്പൽ വിജയൻ മാഷ് (60) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 3 മണിയോടെ ആയിരുന്നു മരണം.
ഭാര്യ: നിർമല. മകൻ: നവീൻ.
സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ വച്ച്.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി