January 16, 2026

വടക്കഞ്ചേരിയിൽ വൻ തീപ്പിടുത്തം

വടക്കഞ്ചേരി : ഇന്ന് ഉച്ചയോടെ വടക്കഞ്ചേരി കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തായുള്ള കാടിന് തീ പിടിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി അഗ്നിശമനസേനസ്ഥലത്തെത്തി തീയണക്കുകയിരുന്നു. നാശനഷ്ട്ടങ്ങളോ ആളപായമോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല,തീപിടുക്കുവാൻ ഉണ്ടായ കാരണം വ്യക്തമല്ല,

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow