പാലക്കാട്: പാലക്കാട് നഗരത്തില്‍ തീപിടുത്തം ഉണ്ടായി. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. 13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. സമീപത്ത് നിരവധി കടകള്‍ ഉള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് അഗ്നിശമന സേന. പാലക്കാട് ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി.
പാലക്കാട് നഗരത്തില്‍ തീപിടുത്തം; ടയറുകടയ്ക്കാണ് തീപിടിച്ചത്, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.

Similar News
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് സമൂഹ നോമ്പുതുറയും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) ജില്ലാ സമ്മേളനം നടന്നു.
കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (കെ.യു.ജെ) പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് ടോപ്പ് ഇൻ ടൗണിൽ.