നെന്മാറ-ഒലിപ്പാറ പാത നവീകരണത്തിന് ഭരണാനുമതി

നെന്മാറ : നെന്മാറ-ഒലിപ്പാറ പാതനവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി കെ. ബാബു. എം.എൽ.എ. അറിയിച്ചു.മലയോരമേഖലയായ കയറാടി, അടിപ്പെരണ്ട, ഒലിപ്പാറ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണ് കേന്ദ്രറോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 16.5 കോടിരൂപ ചെലവിൽ 11.8 കിലോമീറ്റർ നവീകരിക്കുന്നത്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow