January 15, 2026

ആലത്തൂരിൽ അഞ്ചു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

ആലത്തൂർ: ദേശീയപാത സ്വാതി ജംഗ്ഷന് സമീപം വടക്കഞ്ചേരി ഭാഗത്തേക്ക് വരുന്ന ബൈക്കിൽ എതിർവശത്തു നിന്ന് വന്ന സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം 7 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പുറകിൽ വന്ന വാഹനം ബ്രേക്ക്‌ ചവിട്ടിയതിനെ തുടർന്ന് പുറകിൽ വന്ന രണ്ടു വാഹനങ്ങൾ കൂടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റൂ. പരിക്കേറ്റ യാത്രികനെ ആലത്തൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow