വടക്കഞ്ചേരി: നെല്ലിയാംപാടം, തേയ്ക്കാനത്ത് വീട്ടിൽ, പരേതനായ വറീത് ഭാര്യ കുഞ്ഞില വയസ് (92) അന്തരിച്ചു. മക്കൾ: ലോനപ്പൻ, പൗലോസ്, ചാക്കോ, മേരിക്കുട്ടി, ജോസ്, ടോമി. മരുമക്കൾ: മോനി, ഓമന, ഷീല, ഷീബ, സീന.
സംസ്ക്കാരം നാളെ വൈകുന്നേരം 3-30 ന് ലൂർദ്ദ്മാതാ സെമിത്തേരിയിൽ വെച്ച്.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി