വണ്ടാഴി: വണ്ടാഴി നീർച്ചാൽ വീട്ടിൽ സത്യഭാമ (58) അന്തരിച്ചു. പരേതരായ പങ്ങേലന്റേയും ചാത്തമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ, വേശു, കുഞ്ച, രുഗ്മണി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വക്കാവ് പൊതു ശ്മശാനത്തിൽ വെച്ചായിരുന്നു.
വണ്ടാഴി നീർച്ചാൽ വീട്ടിൽ സത്യഭാമ അന്തരിച്ചു.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു