വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തി മംഗലം ഗാന്ധി സ്മാരക യുപി സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടികളും അനുമോദന സമ്മേളനവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടികള്‍ പി.പി. സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ വിശ്വകുമാരന്‍ നായര്‍, ഹെഡ്മിസ്ട്രസ് പി. യു. ബിന്ദു, പിടിഎ പ്രസിഡന്റ് സുമിത ജയന് എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷ പരിപാടികള്‍.
മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ വാര്‍ഷികം ഇന്ന്.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍