തേനീച്ചയുടെ ആക്രമണത്തിൽ മംഗലംഡാം സ്വദേശികൾക്ക് പരിക്ക്

മംഗലംഡാം : VRTയിൽ കാട്ടുതേനീച്ച ആക്രമണത്തിൽ മംഗലംഡാം സ്വദേശികൾക്ക് പരിക്ക്,

മംഗലംഡാം പൂതംകോട് സ്വദേശി ചിറയിൽ ബേബി, മംഗലംഡാം KR കോംപ്ലക്സിന് സമീപം താമസിക്കുന്ന മത്തായി. മത്തായുടെ പേരകുട്ടി മാത്യൂസ്, മുപ്പത്തിയഞ്ച് സ്വദേശിനി സുജാത എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ മംഗലംഡാം st. ജോസഫ് ഹോസ്പിറ്റലിൽ പ്രാഥമികചിക്കത്സ നൽകി, തുടർന്ന് സരമായി പരിക്കെറ്റ ബേബിയെ നെന്മാറ അവയ്റ്റീസ്സ് ആശുപത്രിയിലേക്ക് മാറ്റി,

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow