ആലത്തൂര്‍: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും, പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കളും പോലീസ് പിടികൂടി. രണ്ടു പേര് അറസ്റ്റില്‍. വീടുകളില്‍ പെട്ടികളായി സൂക്ഷിച്ചിരുന്ന പതിനായിരത്തോളം പടക്കങ്ങളും, പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളുമാണ് പിടികൂടിയത്.
കാവശേരി വലിയപറമ്പ് സ്വദേശി സുന്ദരന്‍ (55), തോണിപ്പാടം നെല്ലിപ്പാടം സ്വദേശി ചന്ദ്രന് (65) എന്നിവരാണ് അറസ്റ്റിലായത്. സിഐ ടി.എന്‍. ഉണ്ണികൃഷ്ണന്, എസ്ഐ എം.ആര്. അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.