നെമ്മാറ: നെല്ലിയാമ്പതി പുലയൻപാറയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഓറഞ്ച് ഫാമിൽ ജീവനക്കാരനായ അനന്തന്റെയും, ബീനയുടയും മകളായ നന്ദന (16) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് ഇവരുടെ കോട്ടേഴ്സിൽ നന്ദനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓറഞ്ച് ഫാമിന്റെ ഫാമിലി കോട്ടേഴ്സിലാണ് ഇവരുടെ താമസം. പോലീസ്സ് സ്ഥലത്തെത്തി. മൃതദേഹം തുടർ നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലോട്ട് മാറ്റി.
നെല്ലിയാമ്പതിയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി