മംഗലംഡാം: ഒടുകൂർ ചാമവിള വീട്ടിൽ ജോർജ്കുട്ടി (57) അന്തരിച്ചു. ഭാര്യ: ഷമി ജോർജ്.
മകൻ: ബേസിൽ ജോർജ്. സഹോദരങ്ങൾ: ജോണികുട്ടി (Ex. BSF), ജോയി (Ex. BSF), ഫാദർ ജോസഫ്, ജോൺസൺ, കുഞ്ഞുമോൾ, മിനി.
സംസ്കാരം ബുധനാഴ്ച്ച (28.03.23) രാവിലെ 10 മണിക്ക് ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ.
ഒടുകൂർ ചാമവിള വീട്ടിൽ ജോർജ് കുട്ടി (57) അന്തരിച്ചു.

Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
മംഗലംഡാം ഇലത്തിമറ്റം തോമാച്ചൻ മകൻ ഡോ. ക്രിസ്റ്റഫർ തോമസ് നിര്യാതനായി