January 15, 2026

ചിറ്റടിയിൽ വാഹനാപകടം

മംഗലംഡാം : ചിറ്റടി പെട്രോൾ പമ്പിനുസമീപം പെട്ടി ഓട്ടോറിക്ഷയും എതിർ ദിശയിൽ വരുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ മംഗലംഡാമിൽ പച്ചക്കറി വില്പനക്കായി വരുകയായിരുന്ന ഓട്ടോറിക്ഷക്ക് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രകാരനെ ഇടിക്കിതിരിക്കനായ് ഓട്ടോ വെട്ടിച്ചു മാറ്റിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം,അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല, എന്നാൽ അപകടത്തിൽപെട്ട കാറിന്റെ ഡോർ പൂർണമായും തകർന്നു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow