പൂപ്പറമ്പ് വീട്ടിൽ ഇബ്രാഹിം  (87) അന്തരിച്ചു.

മുടപ്പല്ലൂർ : പൂപ്പറമ്പ് വീട്ടിൽ ഇബ്രാഹിം (87) അന്തരിച്ചു. ഭാര്യ: ബീപാത്തുമ്മ.മക്കൾ: നബീസ, സൈത്, ജെലീൽ, അബ്ബാസ്, അബ്‌ദുൾ റഹീം. മരുമക്കൾ: അബ്ബാസ്, ഷാജിത, പാരിജാൻ, നൂർജഹാൻ, നെബീസ.ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മംഗലംഡാം സുന്നത് ജമാഅത്ത് മഹൽ ഖബർസ്ഥാനിൽ.