മംഗലംഡാം: മംഗലംഡാമിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. മംഗലംഡാം വീട്ടിക്കൽ കടവ് പുലിക്കോട്ടിൽ ജോയിയുടെ വീട്ടു പരിസരത്തു നിന്ന് ഇന്നലെ വൈകിട്ട് 9 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ കരിങ്കയം ഫോറസ്റ്റ് ഓഫീസിലെ ഓഫീസർമാരെ ഏൽപ്പിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.