പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള നമസ്കാർ ലോഡ്ജിൽ ട്രാൻസ്ജെൻഡർ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രി മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ അജിത്താണ് റൂമിൽ കെട്ടി തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്സവത്തിന് വേഷം കെട്ടികളിക്കുന്ന ശ്രീശക്തി പ്രോഗ്രാമിൽ ഫീമെയിൽ ആർട്ടിസ്റ്റായി അഭിനയിക്കുന്ന ആളാണ്. റൂമിൽ താമസിച്ചിരുന്ന സുഹൃത്തായ കൃഷ്ണപ്രസാദ് ഇയാൾ റൂമിൽ നിന്നും പുറത്തിറങ്ങിയ സമയമാണ് ഇത്തരത്തിൽ ചെയ്തത് എന്നാണ് സുഹൃത്ത് പറയുന്നത്.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി