എറണാകുളത്ത് വച്ച് നടന്ന ആക്സിഡന്റിൽ മംഗലംഡാം സ്വദേശി മരണപ്പെട്ടു.

മംഗലംഡാം: ഓടംതോട് വെളിയിൽ വീട്ടിൽ വിജയകുമാർ മകൻ സജിത്ത് വി.വി (24) എറണാകുളത്ത് വച്ച് നടന്ന ആക്സിഡന്റിൽ മരണപ്പെട്ടു. മൃതദേഹം എറണാകുളം ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം തിരുവില്ലാമല ഐവർമഠത്തിൽ സംസ്‌ക്കരിക്കും.