മുടപ്പലൂർ : മുടപ്പല്ലൂർ ഉരിയരികുടത്തിൽ വാഹനാപകടം ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം, തൃശ്ശൂരിൽ നിന്നും പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ നിയന്ത്രണം വിട്ട കാർ അടുത്തുള്ള ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു, അപകടത്തിൽ സാരമായി പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു
മുടപ്പല്ലൂരിൽ നിയന്ത്രണം വിട്ട കാർ ചുറ്റുമതിലിലേക്ക് ഇടിച്ചു കയറി

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു