മംഗലംഡാം: പുതംകോട് പൂകുന്നേൽ പൊന്നപ്പൻ 68 വയസ്സ് അന്തരിച്ചു. ഭാര്യ: കുമാരി. മക്കൾ: ദീപ, രാജേഷ്. മരുമക്കൾ: സന്തോഷ്, നിഷ. മൃതസംസ്കാരം ഇന്ന് 3 മണിക്ക് സ്വന്തം വസതിയിൽ വച്ച്.
പുതംകോട് പൂകുന്നേൽ പൊന്നപ്പൻ അന്തരിച്ചു.
മംഗലംഡാം: പുതംകോട് പൂകുന്നേൽ പൊന്നപ്പൻ 68 വയസ്സ് അന്തരിച്ചു. ഭാര്യ: കുമാരി. മക്കൾ: ദീപ, രാജേഷ്. മരുമക്കൾ: സന്തോഷ്, നിഷ. മൃതസംസ്കാരം ഇന്ന് 3 മണിക്ക് സ്വന്തം വസതിയിൽ വച്ച്.
Similar News
വണ്ടാഴി കമ്മാന്തറ ആലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
മംഗലംഡാം പന്നിക്കുളമ്പ് സുനിൽകുമാർ നിര്യാതനായി
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ