ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗലംഡാമിന്റെ വിവിധ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

മംഗലംഡാം: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗലംഡാം ഉദ്യാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ ലെസ്ലി വർഗീസിന്റെ നേതൃത്വത്തിൽ കശുമാവിൻ തൈകൾ വച്ചുപിടിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗലംഡാം യങ് മെൻസ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പന്നികുളമ്പിലും വൃക്ഷ നട്ടുപിടിപ്പിച്ചു.