വടക്കഞ്ചേരി ആയക്കട്ടിൽ എ ഐ ക്യാമറ തകർത്ത നിലംപതിച്ച നിലയിൽ

വടക്കഞ്ചേരി : ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച എഐ ക്യാമറകളിൽ ഒന്ന് ഇന്നലെ രാത്രി നിലംപതിച്ചു,വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ താഴെ വീണ നിലയിൽ കണ്ടെത്തിയത്. വാഹനം ഇടിച്ചതാണോയെന്ന് പരിശോധിച്ചുവരുകയാണ്,ഗതാഗത നിയമലംഘനങ്ങളൾ കണ്ടതുന്നതിനായി ജില്ലയിൽ നാൽപ്പത്തിയേട്ടോളം ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്,