കുട്ടികളെ കണ്ടെത്തി.

വടക്കഞ്ചേരി: ആലത്തൂർ അണക്കപ്പാറ മർക്കസ് അന്തേവാസികളായ മൂന്ന് കുട്ടികളെ കണ്ടെത്തി. അൻസിഫ് (14), അസ്‌ലം (14), ഷഹബാസ്(14) എന്നീ കുട്ടികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായതായി സ്ഥാപന അധികൃതർ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയത്.