മംഗലംഡാം: ചിറ്റടി വെട്ടിക്കുഴയിൽ മാത്യു എബ്രഹാം (മത്തച്ഛൻ) 70 അന്തരിച്ചു.ഭാര്യ: പരേതയായ റോസിലി മാത്യു മക്കൾ :പരേതനായ റെനിൽ മാത്യു , റിംസി സിബി , പ്രിൻസി ഇമ്മാനുവേൽ മരുമക്കൾ : സിബി ജോസഫ്, ഇമ്മാനുവേൽ (ഊട്ടി)സംസ്കാര ശുശ്രൂഷ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം ചിറ്റടി സെൻ്റ് മേരീസ് പള്ളിയിൽ. സംസ്കാര സ്ഥലം: ഇളവമ്പാടം സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ചിറ്റടി വെട്ടിക്കുഴയിൽ മാത്യു എബ്രഹാം (മത്തച്ഛൻ) 70 അന്തരിച്ചു.

Similar News
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.
മംഗലംഡാം പന്നികുളമ്പിൽ അനീഷ് നിര്യാതനായി