January 15, 2026

വടക്കഞ്ചേരിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.

വടക്കഞ്ചേരി: തങ്കം ജംഗ്ഷനിന്റെ അടുത്ത് ഓവർ ബ്രിഡ്ജിന്റെ അടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം തോന്നും. 10 വർഷത്തോളമായി തമിഴ് നാട്ടിൽ നിന്നും അവിടെയെത്തി ആക്രി പെറുക്കി ജീവിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.