ഒടുകൂർ ഐ.എച്ച്.ഡി.പി കോളനിയിൽ കൃഷ്ണൻ അന്തരിച്ചു.

മംഗലംഡാം: ഒടുകൂർ ഐ.എച്ച്.ഡി.പി കോളനിയിൽ കൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: പാർവതി. മക്കൾ: നിഷ, ജിഷ, ജീജേഷ്. മരുമക്കൾ: മോഹൻദാസ്, സുമേഷ്, സന്ധ്യ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നെമ്മാറ വക്കാവ് പൊതു സ്മശാനത്തിൽ.