പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകൻ നെമ്മാറ പോലീസിന്റെ പിടിയിൽ.

നെമ്മാറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകൻ പോലീസിന്റെ പിടിയിൽ. കോയമ്പത്തൂർ കാപ്പിക്കട സ്വദേശിയായ രാമകൃഷ്ണൻ (40) ആണ് നെമ്മാറ പോലീസിന്റെ പിടിയിലായത്. ചെന്നൈയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.