പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് 2 വയസ്സിനടുത്ത് പ്രായമുള്ള ആൺപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ജഡം കണ്ടത്. ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട്. വനപാലക സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നു.
മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

Similar News
കേഴമാനിനെ കൊന്ന് കറിവെച്ചയാളെ അറസ്റ്റ് ചെയ്തു.
ആനപ്പേടിയില്‍ മണിയൻകിണറിലെ ആദിവാസികള്‍
ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസ് : കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 6 പേർക്കെതിരെ കേസെടുത്ത് പോലീസ്