വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ ഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം. സാധാരണ ഗതിയിൽ വഴിയോര കച്ചവടക്കാരാണ് അധികവും ഫുട്‌പാത്ത് കയ്യേറുകയെന്നാൽ. ഇവിടെ അതിന് വിപരീതമായി കടമുറി ഉപയോഗിച്ച് കച്ചവടം ചെയ്യുന്നവരാണ് ഫുട്‌പാത്തുകൾ കയ്യേറുന്നത്. വടക്കഞ്ചേരി പോലീസ് സ്റ്റേഷന് സമീപത്തുള്ള കടകളിലാണ് കാലങ്ങളായി ഫുട്പാത്ത് കടയുടെ ഭാഗമാക്കി മറ്റി കച്ചവടം നടത്തിവരുന്നത്, വിശേഷദിവസങ്ങൾ ആകുന്നത്തോടെ വ്യാപാരികള്‍ തങ്ങളുടെ കടക്ക് അകത്തുള്ള സാധനങ്ങളെല്ലാം ഫുട്‌പാത്തില്‍നിരത്തി വച്ച് വില്‍പന ആരംഭിക്കും പഞ്ചായത്ത് അധികൃതരോ പൊലീസോ ഇത്തരം സംഭവങ്ങള്‍ നിലവിൽ കണ്ടില്ലെന്ന് നടിക്കുകയാണ്
വടക്കഞ്ചേരിയിൽ ഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.