മഞ്ഞിനാക്കര വീട്ടിൽ അമ്മിണി അന്തരിച്ചു.

മംഗലംഡാം: മഞ്ഞിനാക്കര വീട്ടിൽ അമ്മിണി (84) അന്തരിച്ചു. മക്കൾ: അംബിക, അശോകൻ, വിജയൻ, ദിവാകരൻ, പ്രഭാകരൻ. മരുമക്കൾ: സുന്ദരൻ, കോമളം, അംബിക, സത്യഭാമ, ബിന്ദു. സംസ്ക്കാരംഇന്ന് വൈകുന്നേരം 4 മണിക്ക് മമ്പാട് പൊതു ശ്മാശാനത്തിൽ.