മംഗലംഡാം: സ്വാന്തന പരിപാലനം വണ്ടാഴി പഞ്ചായത്തിലെ
തിരഞ്ഞെടുക്കപ്പെട്ട
പാലിയേറ്റിവ് മെമ്പർമാരുടെ കുടുംബങ്ങളിൽ എല്ലാ വർഷവും കൊടുക്കാറുള്ള ഓണക്കിറ്റ്
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. രമേഷ് കിറ്റ് കൊടുത്ത് ഉദ്ഘാടനം ചെയ്തു. FHC-മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, നേഴ്സ് അംബിക, വളണ്ടിയർ എന്നിവർ പങ്കെടുത്തു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.