എട്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

കിഴക്കഞ്ചേരി: എട്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി തച്ചക്കോട് ജോസിൻ്റെ വീട്ടിൽ നിന്നാണ് ഇന്ന് വൈകുന്നേരം എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. മലമ്പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി.