വടക്കഞ്ചേരിയിൽ ചായക്കടയിൽ മോഷണം.

വടക്കഞ്ചേരി: ചെറുപുഷ്പ സ്കൂളിന്റെ സമീപത്തുള്ള കൊച്ചുകൃഷ്ണന്റെ ചായകടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാനായി വന്നപ്പോഴാണ് പൂട്ട് തകർന്ന നിലയിൽ കണ്ടത്. ഏകദേശം 2000 രൂപയോളം പൈസയും, പിറ്റേ ദിവസം എണ്ണ കടികൾ ഉണ്ടാക്കനായി വെച്ചിരുന്ന ഓയിലും മറ്റു സാധനങ്ങളും മോഷണം പോയിട്ടുണ്ട്.