മുടപ്പല്ലൂർ : തെക്കുംചേരി ആലിങ്കൽ വീട്ടിൽ കെ.ശിവദാസൻ ഭാര്യ കനകലത (55) വയസ്സ് നിര്യാതയായി.മക്കൾ: ശ്രീജിത്ത്, ശ്രുതി.മരുമക്കൾ: സന്ധ്യ, അഭിനന്ദ്.സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രവി, മോഹനൻ.സംസ്കാരം ഇന്ന് (24/11/2023) വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.
മുടപ്പല്ലൂർ തെക്കുംചേരി ആലിങ്കൽ വീട്ടിൽ ശിവദാസൻ ഭാര്യ കനകലത അന്തരിച്ചു.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു